Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:00 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷവും നിര്‍മ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഷെയ്ന്‍ നിഗം രംഗത്ത്. ഒക്ടോബര്‍ 23 ന് നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ അമ്മയുടേയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഭാരവാഹികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വെയില്‍ സിനിമയുമായി തുടര്‍ന്ന് സഹകരിച്ചത്. എന്നാല്‍ സംവിധായകന്‍ ശരത് തന്റെ മനസ്സാന്നിധ്യം ഇല്ലാതാക്കുന്നുവെന്ന് ഷെയ്ന്‍ ആരോപിച്ചു. ഒരു കലാകാരന് സഹിക്കാവുന്നതല്ല സംവിധായകന്റെ പ്രവര്‍ത്തിയെന്നും ഷെയ്ന്‍ ഫേസ്ബുക്കിലൂടെ കുറിച്ചു.

Readers Comment

Add a Comment