Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെ​ലു​ങ്ക് സൂപ്പർതാരം അല്ലു അർജുനന്റെ​ ​വി​ല്ല​നാ​യി​ മക്കൾ ശെൽവൻ ​വി​ജ​യ് ​സേ​തു​പ​തി​ ​​ അഭിനയിക്കുന്നു.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​വി​ല്ല​നാ​കു​ന്ന​ത്.​ ​സു​കു​മാ​ർ​ ​ആ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ന​ട​ന്നു.രാ​ശ്മി​ക​ ​മ​ന്ദാ​ന​ ​ആ​ദ്യ​മാ​യി​ ​അ​ല്ലു​ ​അ​ർ​ജു​ന്റെ​ ​നാ​യി​ക​യാ​കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും ഈ​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​മൈ​ത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ദേ​വീ​ ​ശ്രീ​ ​പ്ര​സാ​ദ് ​സം​ഗീ​തം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​  ര​ക്ത​ച​ന്ദ​ന​ കള്ളക്കടത്തുകാരനാ​യി​ട്ടാ​ണ് ​ അ​ല്ലു​ ​അ​ർ​ജു​ൻ​ ​എ​ത്തു​ന്ന​ത്.​ ​​അ​ല്ലു​ ​അ​ർ​ജു​​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​കു​മാ​ർ​ ​ആ​ര്യ,​ആ​ര്യ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​

 

Readers Comment

Add a Comment