Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:16 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്രീനയ്ക്കായി  എല്ലാ തിരക്കുകളും മാറ്റിവച്ച് നയൻതാര മുംബയിൽ പറന്നെത്തി. ബ്യൂട്ടി കെയർ ഉല്പന്നങ്ങളുമായി ബിസിനസ് ലോകത്തേയ്ക്ക ചുവടുവയ്ക്കുന്ന കത്രീനയുടെ പുതിയ കമ്പനിയായ കേയ് ബ്യൂട്ടിയുടെ ലോഞ്ചിനോടനുബന്ധിച്ചാണ് നയൻതാര മുംബയിൽ എത്തിച്ചേർന്നത്. നയൻസിനെ കൂടാതെ സൈന അ​ഗർവാൾ,​ സന തമ്പി രാജകുമാരി എന്നിവരും  പ്രമോഷൻ്റെ ഭാഗമായി എത്തിയിരുന്നു.

പ്രമുഖ ഓൺലൈൻ ബ്യൂട്ടിസൈറ്റായ നൈകയുമായി ചേർന്നാണ് കത്രീന കേയ് ബ്യൂട്ടി ബ്രാൻഡ് ആരംഭിച്ചത്. താരത്തിന്റെ ചിരകാലസ്വപ്നമായിരുന്നു ഈ സംരംഭം. പ്രമോഷനായി എത്തിയ നയൻതാരയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ നന്ദി പറയാനും കത്രീന മറന്നില്ല. 

Readers Comment

Add a Comment