Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:02 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗാ​ന​ഗ​ന്ധ​ർ​വ്വ​ന് ​ശേ​ഷം​ ​ഇ​ച്ചാ​യി​സ് ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മെ​ഗാ​ ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിൽ  ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ൺ​ ​ചിത്രീകരണം ആരംഭിച്ചു. ​​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ ​സം​യു​ക്ത​ ​മേ​നോ​നും​ ​ഗാ​യ​ത്രി​ ​അ​രു​ണു​മാ​ണ് ​നാ​യി​ക​മാ​ർ.ഇ​ന്ന​ലെ​ ​ഇ​ട​പ്പ​ള്ളി​ 3​ ​ഡോ​ട്‌​സ് ​സ്റ്റു​ഡി​യോ​യി​ൽ​ ​വ​ച്ച് ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ന​ട​ന്നു.​​ജോ​ജു​ ​ജോ​ർ​ജ്,​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത്,​ ​സ​ലിം​ ​കു​മാ​ർ,​മു​ര​ളി​ ​ഗോ​പി,​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ,​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​മാ​മു​ക്കോ​യ,​ ​ശ്യാ​മ​ ​പ്ര​സാ​ദ്,​ ​ര​മ്യ,​ ​അ​ല​ൻ​സി​യ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ​നാ​ഥ​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മു​കു​ന്ദ​ൻ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​ബാ​ലാ​ജി,​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ര​ശ്മി​ ​ബോ​ബ​ൻ,​ ​വി.​ ​കെ.​ ​ബൈ​ജു,​ ​ന​ന്ദു,​വെ​ട്ടു​കി​ളി​ ​പ്ര​കാ​ശ്,​ ​സാ​ബ് ​ജോ​ൺ​ ,​ഡോ​ക്ട​ർ​ ​പ്ര​മീ​ള​ ​ദേ​വി,​അ​ർ​ച്ച​ന​ ​മ​നോ​ജ്,​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രും അഭിനയിക്കുന്നു.​ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ വച്ച് ചിത്രീകരിക്കും.ന​വം​ബ​ർ​ ​പ​ത്ത് ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചിത്രീകരണം തുടരും. 

Readers Comment

Add a Comment