Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ വിജയ്‌ സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി. ഓരോ ചവിട്ടിനും 1001 രൂപ നൽകുമെന്നാണ് ഹിന്ദുമക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിൻറെ പ്രഖ്യാപനം. മുത്തുരാമലിങ്ക തേവരെ വിജയ് സേതുപതി അപമാനിച്ചു എന്നാരോപിച്ചാണ് പുതിയ പ്രഖ്യാപനവുമായി ഹിന്ദു മക്കൾ കക്ഷി രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ബംഗളൂരു  എയർപോർട്ടിൽ യാത്രക്കാരൻ താരത്തെയും സംഘത്തെയും ആക്രമിക്കുന്ന വീഡിയോയും മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.

Readers Comment

Add a Comment