Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ പുതിയ സിനിമകൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാൻ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ താത്കാലിക സംവിധാനം മാത്രമായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ഉയർന്ന ആശയം മാത്രമായേ ഇത്തരം പ്ലാറ്റ്‌ഫോമുകളെ കാണാൻ കഴിയൂ.മോഹൻലാൽ നായകനായ മരയ്ക്കാർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. ഇല്ലെങ്കിൽ ഈ വ്യവസായം തന്നെ തകരുമെന്നും മന്ത്രി പറഞ്ഞു. തിയേറ്റർ ഉടമകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്‌ച യോഗം ചേരും.
30.82°C








