Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമന്തയും നാഗചൈതന്യയും വിവാഹബന്ധം പിരിയുന്നു. താരങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭാര്യയും ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് തങ്ങൾ സ്വന്തമായുള്ള വഴികളിലേക്ക് തിരിയുകയാണ്.പത്ത് വർഷമായുള്ള സൗഹൃദമായിരുന്നു ഈ ബന്ധത്തിൻറെ അടിസ്ഥാനമെന്നും സാമന്തയും നാഗചൈതന്യയും വിശദീകരിച്ചു. ഇനി മുന്നോട്ടും പരസ്‌പരമുള്ള ഈ സവിശേഷ സൗഹൃദം കൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കി.ഈ ദുർഘട സമയത്ത് പിന്തുണ നൽകിയ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സാമന്തയും നാഗചൈതന്യയും കൂട്ടിച്ചേർത്തു.

Readers Comment

Add a Comment