Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:28 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹിറ്റ് സിനിമകളുടെ സംവിധായകന്‍ പ്രിയദര്‍ശന് മധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍ കുമാര്‍ അവാര്‍ഡ്. മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി വിജയലക്ഷ്മി സധോയുടെ അധ്യക്ഷതയില്‍ കിഷോര്‍ കുമാറിന്റെ ജന്മസ്ഥലമായ ഖണ്ഡ്വയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അവാര്‍ഡ് പ്രിയദര്‍ശന് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഇന്ത്യയിലെ പ്രമുഖഗായകനും സംഗീത സംവിധായകനുമായിരുന്ന കിഷോര്‍ കുമാറിന്റെ പേരിലുള്ളതാണ് അവാര്‍ഡ്. ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്ന് തന്നെ എനിയ്ക്ക് ഈ അംഗീകാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട് ; പ്രിയദര്‍ശന്‍ പറഞ്ഞു.

Readers Comment

Add a Comment