Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെന്നിന്ത്യൻ നടൻ റാണാ ദഗുബാട്ടി, നടി രാകുൽ പ്രീത് സിംഗ്, തെലുങ്ക് നടൻ രവി തേജ, നടി ചാർമി എന്നിവർക്ക് നോട്ടീസ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിൻറെ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് താരങ്ങളോട് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.ചാർമിയോട് സെപ്‌തംബർ രണ്ടിനും രാകുൽ പ്രീതിനോട് സെപ്‌തംബർ ആറിനും ഹാജരാകാനാണ് നിർദേശം. റാണ ദഗുബാട്ടി സെപ്‌തംബർ എട്ടിനും രവി തേജ സെപ്‌തംബർ ഒൻപതിനും ഇഡി ഓഫിസിൽ ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു. രവി തേജയുടെ ഡ്രൈവർ ശ്രീനിവാസിനോടും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാനായി ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment