Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന 'ഒരു സര്‍ബത്ത് കഥ' എന്ന വെബ് സീരീസിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ പാടിയ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ഫാസ്റ്റ് നമ്പര്‍ ആയി പുറത്തിറങ്ങിയ ഗാനം പുറത്തു വന്നു നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നവാഗതരായ കൃഷ്ണരാജ്, ലത എന്നീ ദമ്പതികള്‍ ചേര്‍ന്നാണ് ഗാനം ഒരുക്കിയിട്ടുള്ളത്.

Readers Comment

Add a Comment