Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:09 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂര്യ നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് സൂരരൈ പൊട്രു. ചിത്രം 2019ല്‍ റിലീസ് ചെയ്യില്ലെന്നും അടുത്ത വര്‍ഷം ജനുവരി 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും വ്യവസായിയുമായ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രമാണ് 'സൂരരൈ പൊട്രു'. സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജിആര്‍ ഗോപിനാഥായിട്ടാണ് സൂര്യ അഭിനയിക്കുന്നത്.അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തില്‍ മലയാളി താരം ഉര്‍വശിയും ഒരു പ്രധാന വേഷത്തിലുണ്ട്. ജിവി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Readers Comment

Add a Comment