Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്റോഫ്, ദിഷ പഠാണി എന്നിവർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്.
കോവിഡ് സാഹചര്യത്തിൽ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരും അത് ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ താരങ്ങളുടെ പേര് പരാമർശിക്കാതെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
23.68°C








