Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:40 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അടുത്ത വർഷത്തെ ഓസ്‌കർ പുരസ്‌കാര വിതരണം ഒരു മാസം കൂടി നീട്ടി മാർച്ച് 27 നു നടത്താൻ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് സയൻസസ് തീരുമാനിച്ചു.ഫെബ്രുവരി 27നു നടത്താനാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡിസംബർ 31 വരെയുള്ള സിനിമകളാണു പരിഗണിക്കുക എന്ന വ്യവസ്ഥയിൽ മാറ്റമില്ല.കഴിഞ്ഞ വർഷം കൊവിഡ് മൂലം ഫെബ്രുവരി വരെയുള്ള സിനിമകൾ പരിഗണിച്ചിരുന്നു

Readers Comment

Add a Comment