Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:32 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശീയ പുരസ്‌കാര ജേതാവായ ദീപേഷ് സംവിധാനം ചെയ്യുന്ന ചിത്രം അക്വേറിയത്തിന്റെ ഒടിടി റിലീസ് സ്റ്റേ ചെയ്തു. കന്യാസ്ത്രീകളുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.കന്യാസ്ത്രീകളെ അപമാനിക്കുന്ന ചിത്രമാണ് അക്വേറിയം എന്നാണ് പരാതിയിൽ പറയുന്നത്. മെയ് 14നാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ അക്വേറിയം റിലീസ് ചെയ്യാനിരുന്നത്.ഹണി റോസ്, ശാരി, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിലായിരുന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് സെൻസർ ബോർഡ് ട്രിബ്യൂണലിന്റെ നിർദേശ പ്രകാരം പേര് മാറ്റുകയായിരുന്നു.

Readers Comment

Add a Comment