Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്. ട്വിറ്റർ വഴിയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അല്ലു അർജുൻ ആരാധകരെ അറിയിച്ചത്. തന്നോട് ബന്ധപ്പെട്ടവരെല്ലാം തന്നെ കൊവിഡ് പരിശോധന നടത്താനും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അല്ലു ട്വിറ്ററിൽ കുറിച്ചു.

Readers Comment

Add a Comment