Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 66 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോക്സ് ഓഫീസിൽ മികച്ച പ്രതികരണവുമായി മുന്നേറുന്ന നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമ 50 കോടി ക്ലബിൽ. നിവിൻ പോളി തന്റെ ഫെയ്‌സ് ബുക്ക് പേജ് വഴി ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച വാർത്ത പുറത്തു വിട്ടു. ഈ മാസം അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ആണ് ലഭിക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ  നിവിൻ പോളി ആണ് നായകനായെത്തിയത്. ഒരിടവേളയ്ക്കുശേഷം സൂപ്പർ താരം നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം.  ചിത്രത്തിൽ നിവിൻ പോളി ദിനേശ് എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. നയൻതാര ശോഭ എന്ന ബോൾഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Readers Comment

Add a Comment