Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകൻ രാം ഗോപാൽ വർമയാണ് ചിത്രം ഒരുക്കുന്നത്. സനോജ് മിശ്ര, ശ്രുതി മോദി, നിഖിൽ ആനന്ദ് തുടങ്ങിയവരും സുശാന്ത് സിംഗിന്റെ ബയോപിക് നിർമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരത്തിന്റെ മരണം ആസ്പദമാക്കി സിനിമ ചെയ്യാമെന്ന ആശയവുമായി രാം ഗോപാൽ വർമയും മുന്നോട്ട് വന്നിരിക്കുകയാണ്. നടന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസാണോ, സിനിമക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ചർച്ചകളാണോ, സിബിഐ അന്വേഷണമാണോ കഥയാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇവയിലേതെങ്കിലും പ്രമേയമാകാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നും എന്തായാലും സിനിമ ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.

Readers Comment

Add a Comment