Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ വിമർശനവുമായി ദേശീയ ശിശു സംരക്ഷണ സ്ഥാപനമായ എൻ.സി.പി.സി.ആർ. പരിപാടിയുടെ പ്രക്ഷേപണം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിന് നോട്ടീസ് നൽകി. പ്രായപൂർത്തിയാകാത്തവർക്കിടയിൽ ലൈംഗീക ചൂഷണവാസന വളർത്താൻ ഈ സീരീസ് കാരണമാകും എന്നാണ്  വിലയിരുത്തൽ  . 24 മണിക്കൂറിനുള്ളിൽ ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.സീരിസിൽ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവർക്കിടയിൽ ലൈംഗീക ചൂഷണവാസന വളർത്തുന്ന തരത്തിലാണ് സീരിസിന്റെ പ്രമേയമെന്നും എൻ.സി.പി.സി.ആർ. പറയുന്നു.   
പ്രായപൂർത്തിയാകാത്തവർക്കിടയിലെ കാഷ്വൽ സെക്‌സ്,ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് സീരിസ് നിർമ്മിച്ചിരിക്കുന്നതെന്നും കമ്മീഷൻ ആരോപിച്ചു.അതിനാൽ സീരീസിന്റെ സംപ്രേക്ഷണം ഉടൻ നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം. 

Readers Comment

Add a Comment