Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:18 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെയ്‌ഫ് അലി ഖാൻ നായകനാകുന്ന വമ്പൻ ബജറ്റ് ചിത്രം ലാൽ കപ് താന്റെ ട്രെയിലർ പുറത്ത് വന്നു. തീർത്തും ഏകാന്ത വാസം നയിക്കുന്ന അഘോരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എൻ എച്ച് 10 എന്ന ചിത്രം ഒരുക്കിയ നവദീപ് സിങ്ങാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

രണ്ട് പാർട്ടുകളായാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ലാൽ കപ് താൻ ദി ഹണ്ട് എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒക്ടോബർ 18 ന് സിനിമ തിയേറ്ററുകളിലെത്തും.

Readers Comment

Add a Comment