Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രചന നാരായണൻകുട്ടി പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വ ചിത്രം വഴുതന വൈറൽ ആയി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഹ്രസ്വ ചിത്രം വളരെ വേഗം  യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി. സ്ത്രീകളുടെ ജീവിതത്തിലേക്ക് ആസക്തിയോടെ തുറിച്ചു നോക്കുന്ന മലയാളി പൊതുബോധത്തെ വിമർശിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. 

ജയകുമാറും രചനയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളിയുടെ ഒളിഞ്ഞു നോട്ട മനസ്സിനെ ചിത്രത്തിൽ കണക്കറ്റു പരിഹസിക്കുന്നുണ്ട്. അലക്സാണ്ടർ പി ജെ ആണ് ചിത്രത്തിന്റെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാരുണ്യ മാതാ ഫിലിമിന്റെ ബാനറിൽ ജസ്റ്റിൻ ജോസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റോണി റാഫേലിന്റെതാണ് സംഗീതം.

Readers Comment

Add a Comment