Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗബിൻ ഷാഹിർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ന്റെ ഫസ്റ്റ് ലുക്ക് പുറത്താണ് വിട്ടു. ടോവിനോ തോമസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. 

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. 

ഛായാഗ്രാഹകനായ സാനു ജോൺ വർഗീസ് ആണ് ചിത്രത്തിനായി ക്യാമെറ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു ശ്രീധർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാലാണ്. 

സൗബിൻ ഷാഹിറിന് പുറമെ സൂരജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു തുടങ്ങിയവർ ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. നവംബർ 8 നു ചിത്രം തിയേറ്ററുകളിലെത്തും.

Readers Comment

Add a Comment