Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:56 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീരിയൽ നടി ചിത്രയുടെ മരണത്തിൽ കേസ് അന്വേഷണം ചെന്നൈ പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കഴിഞ്ഞമാസം ഒൻപതിന് പുലർച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലിൽ നടി ചിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത് . ചിത്രയുടെ അച്ഛൻ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നസ്രത്ത്പേട്ട പോലീസാണ് കേസ് അന്വേഷണം നടത്തിയത് .

ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഭർത്താവ് ഹേമന്ദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞ് ഏറെ കാലം ആയിരുന്നില്ല .പോലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂർ ആർ.ഡി.ഒ. യും അന്വേഷണം നടത്തി . മരണത്തിന് പിന്നിൽ പീഡനങ്ങൾ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ അധികാരികൾ ചൂണ്ടിക്കാട്ടി .

Readers Comment

Add a Comment