Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‌തതി. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായി പിറന്നാൾ ആഘോഷിച്ച് താരവും കുടുംബവും. ജഗതി തൻറെ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ കേക്ക് മുറിക്കുന്നതിൻറെ വീഡിയോ മകൻ രാജ്‌കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വർഷം തന്നെ സിനിമയിലേക്ക് ജഗതിയുടെ മടങ്ങിവരവുണ്ടാകുമെന്നും മകൻ വ്യക്തമാക്കി.ജഗതിയുടെ നിലവിലെ ആരോഗ്യസ്ഥിതിക്ക് ചേരുന്ന വേഷങ്ങളിലൂടെ വീണ്ടും സ്ക്രീനിലെത്താനാണ് ഉദ്ദേശിക്കുന്നത്. 2012ൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു താരം.ജഗതിയുടെ നിലവിലെ ആരോഗ്യസ്ഥിതിക്ക് ചേരുന്ന വേഷങ്ങളിലൂടെ വീണ്ടും സ്ക്രീനിലെത്താനാണ് ഉദ്ദേശിക്കുന്നത്. 2012ൽ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു താരം.

Readers Comment

Add a Comment