Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:33 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum
" frameborder="0" allowfullscreen>

അടികപ്യാരേ കൂട്ടമണിക്ക് ശേഷം എ ജെ വർഗീസ് സംവിധാനം ചെയുന്ന ചിത്രം ഉറിയടിയുടെ ടീസർ പുറത്തു വന്നു. ചാനൽ ചർച്ചയിൽ 30 സെക്കന്റ് ആവശ്യപ്പെട്ട രാഹുൽ ഈശ്വറിനെ അനുസ്മരിപ്പിക്കുന്ന ടീസറിന് വലിയ സ്വീകാര്യതായാണ് ലഭിക്കുന്നത്. ഒരു പോലീസ് ക്വാര്‍ട്ടേഴിസിനകത്തെ ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മുകേഷ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 2015 ൽ പുറത്തിറങ്ങിയ അടികപ്യാരെ കൂട്ടമണി തിയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്.

Readers Comment

Add a Comment