Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:12 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ എഴുപതിന്റെ നിറവിൽ. ജീവിതത്തിൻ്റെ സപ്തതി നിറവിലെത്തി നിൽക്കുന്ന താരത്തിന് ആശംസകളുമായി ഒട്ടനവധി സിനിമാതാരങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. തമിഴകത്തിൻ്റെ രാഷ്ട്രീയത്തിലേക്ക് രജിനി ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിനുണ്ട്.  മോളിവുഡിലെ സെലിബ്രിറ്റികളെല്ലാം പിറന്നാളിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സിനിമാ ലോകത്തെ തന്നെ തലൈവർക്ക്  ആശംസകളുമായി എത്തിയിരുന്നു. 1975-ൽ കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലൂടെ അരങ്ങേറ്റം. ഇന്ന് 400 കോടി മുടക്കി ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായ 2.O യിൽ നായകനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും  രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.  ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

Dear @rajinikanth Ji, wishing you a Happy Birthday! May you lead a long and healthy life.

— Narendra Modi (@narendramodi) December 12, 2020

പ്രിയതാരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ രജനികാന്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയത്.

Readers Comment

Add a Comment