Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:50 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ ഗണിത ശാസ്ത്ര ജീനിയസ് ശകുന്തള ദേവിയുടെ ജീവിത കഥ ചലച്ചിത്രമാകുന്നു. വിദ്യ ബാലനാണ് ചിത്രത്തിൽ ശകുന്തള ദേവിയായി എത്തുന്നത്. ശകുന്തള ദേവി എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കുള്ള സങ്കീർണ്ണ ഗണിത പ്രശ്‌നം നിർധാരണം ചെയ്താണ് ശകുന്തള ദേവി ശ്രദ്ധേയയാകുന്നത്. പിന്നീട് ഞെട്ടിക്കുന്ന വേഗത്തിൽ ഗണിത പ്രശ്നങ്ങൾ സോൾവ് ചെയ്താണ് ശകുന്തള താരമാകുന്നത്. ഹ്യൂമൻ കമ്പ്യൂട്ടർ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. 

ശകുന്തള ദേവിയായി വേഷമിടുന്നതിൽ സന്തോഷമുണ്ടെന്നും വിജയത്തിന്റെ കൊടുമുടി കയറിയ വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ ബാലൻ പറഞ്ഞു. അനു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 2020 ൽ തിയേറ്ററുകളിൽ എത്തും.

Readers Comment

Add a Comment