Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അശ്ലീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതിനായി ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയെന്നാണ് കേസ്.

കേസിൽ ജാമ്യമെടുക്കാനാണ് വിനായകൻ കോടതിയിൽ ഹാജരായത്. പരമാവധി ഒരു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയത്.

Readers Comment

Add a Comment