Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വതസിദ്ധമായ ശൈലി കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടനാണ്  രജനികാന്ത്  . അദ്ദേഹത്തിന്റെ അഴകിനും സ്റ്റെയിലിനും പ്രായം ഒരു പരിധിയല്ല. യൂത്തൻമാർ പോലും തോറ്റുപോകുന്ന ലുക്കിലാണ് പുതിയ ചിത്രം ദർബാറിൽ രജനികാന്ത് എത്തുന്നത്.മസില്‍ പെരുപ്പിച്ച് ഇരുമ്പു കമ്പിയില്‍ കൈപിടിച്ചു നിൽക്കുന്ന താരത്തിന്റെ കലിപ്പ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ‘ചെറുപ്പക്കാരൻ, മിടുക്കൻ, തന്ത്രശാലി, ശാഠ്യക്കാരൻ...തലൈവറിന്റെ ഇതുവരെ കാണാത്ത അവതാരം’–ദർബാറിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സംവിധായകൻ മുരുഗദോസ് കുറിച്ചു...
സ്റ്റൈല്‍ മന്നന്‍  പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയൻതാര നായികയായി എത്തുന്നു....

Readers Comment

Add a Comment