Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:39 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരിടക്കാലത്ത് നിരവധി കൗമാരക്കാരെ മരണത്തിലേക്ക് തള്ളി വിട്ട ബ്ലൂ വെയിൽ ഗെയ്മിനെ ആസ്പദമാക്കി തമിഴ് ചിത്രം ഒരുങ്ങുന്നു. ബ്ലൂ വെയിൽ എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളി താരം ഷംന ഖാസിം ചിത്രത്തിൽ നായികയായി എത്തുന്നു. 

ടി രംഗനാഥൻ ആണ് സിനിമയുടെ സംവിധായകൻ. ഷംന ഖാസിം, കബിഷ് ഖന്ന, ബിർല ബോസ്, ദിവ്യ, ഹരിഹരൻ, അരുമൈ ചന്ദ്രൻ, മധു, റാം, ഉമ എന്നിവരാണ് സിനിമയിലെ താരങ്ങൾ.   

Readers Comment

Add a Comment