Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഷിഖ് അബു സംവിദാനം ചെയുന്ന, ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് നായികയായെത്തുന്നു. ഇതുവരെ പേര് വെളുപ്പെടുതാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കോട്ടയത്ത് ആരംഭിച്ചു. കോട്ടയം ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് സ്കൂളിലായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം.
മൂൺ ഷോർട്ട് എന്റർടെയ്ൻമെന്റിസിന്റെയും ഒ.പി.എം ഡ്രീം മിൽസിന്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകനായ സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ സംവിധായകൻ.
ഷറഫുദ്ദീൻ, സൈജു കുറുപ്പ് , ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം ജി. ശ്രീനിവാസ റെഡിയും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ് നിർവ്വഹിക്കുന്നത്. നേഹ നായരും യാക്സൺ പേരെരയും ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
30.82°C








