Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:02 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള സിനിമ നടിയും പ്രശസ്ത നർത്തകിയുമായ ആശ ശരത്ത് പുതിയ സംരംഭവുമായി എത്തുന്നു. നൃത്തത്തിനായി ഒരു ഗ്ലോബൽ ഓൺലൈൻ പ്ലാറ്റഫോമിന് തുടക്കമിട്ടിരിക്കുകയാണ് താരം. ഓൺലൈൻ പ്ലാറ്റ്‌ഫോം മോഹൻലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുളള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. കൂടാതെ ദുബായിൽ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്.

Readers Comment

Add a Comment