Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യൻ നടി മേഘ്ന രാജിന് ആൺകുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മേഘ്നയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും കന്നട സിനിമാതാരവുമായിരുന്ന ചിരഞ്ജീവി സർജ അന്തരിച്ചിരുന്നു. ജീവിതത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷവേളയിൽ ആയിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം. അദ്ദേഹത്തിന്റെ വിടവാങ്ങൽ മേഘ്നയ്ക്കും കുടുംബത്തിനും ഒരു വലിയ ആഘാതവും ആയിരുന്നു.

Readers Comment

Add a Comment