Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:20 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഒരുങ്ങി വിജയ് സേതുപതി . നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിത്യ മേനോനാണ് നായിക. സിനിമയുടെ ചിത്രീകരണം ഒക്ടോബർ അവസാനം ആരംഭിക്കും. പൂർണമായും കേരളത്തിലാകും ചിത്രീകരണം ഉണ്ടാവുക. ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ആണ്. ചിത്രത്തിന് മനീഷ് മാധവൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിർവഹിക്കുന്നു.

Readers Comment

Add a Comment