Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 74 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങള്‍ ശക്തമാവുകയും ശ്വാസതടസമടക്കം നേരിടുകയും ചെയ്തതോടെയാണ് 85കാരനായ നടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ചൊവ്വാഴ്ചയാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ വര്‍ഷം ന്യുമോണിയ ബാധിച്ച് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കോവിഡ് ബാധിതനായ അദ്ദേഹത്തെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Readers Comment

Add a Comment