Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 
പ്രമുഖ നര്‍ത്തകിയും അഭിനേത്രിയുമായ ആശാ ശരതിൻെറ  നേതൃത്വത്തില്‍ നാല്‍പത് നൃത്തപ്രതിഭകള്‍ അരങ്ങിലെത്തുന്ന ദേവഭൂമിക- നൃത്ത, സംഗീതശില്പം ഇന്നു വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.കെ രാജീവ്കുമാറാണ് പരിപാടിയുടെ സര്‍ഗാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്. ദേവഭൂമികയുടെ അരങ്ങേറ്റത്തിനുള്ള അവസാന ഒരുക്കങ്ങള്‍ ടാഗോര്‍ തിയേറററില്‍ പുരോഗമിക്കുന്നു.
75 മിനിട്ടില്‍ 13 ഗാനങ്ങളുടെ നൃത്താവിഷ്‌കാരമാണ് ദേവഭൂമികയിലൂടെ അരങ്ങിലെത്തുക. ഇവയില്‍ എട്ടു ഗാനങ്ങള്‍ പുതുതായി തയ്യാറാക്കിയതും, അഞ്ചെണ്ണം സിനിമാ ഗാനങ്ങളുമാണ്. പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരാണ് ദേവഭൂമികയ്ക്കായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Readers Comment

Add a Comment