Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈംഗികാതിക്രമക്കേസില്‍ മുംബൈ പൊലീസ് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. വ്യാഴാഴ്ച രാവിലെ 11 ന് വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് കശ്യപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നടി പായല്‍ ഘോഷാണ് അനുരാഗ് കശ്യപിനെതിരെ പരാതി നല്‍കിയത്. 2015-16 കാലഘട്ടത്തില്‍ ‘ബോംബെ വെല്‍വെറ്റ്’ എന്ന സിനിമയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. നടിയുടെ പരാതിയില്‍ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മുംബൈ പോലീസ് നിര്‍ദേശം നല്‍കിയത്.

 

 

 

 

 

 

 

 

 

 

Readers Comment

Add a Comment