Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് നാല്‍പത്തിയൊന്ന് എന്നു പേരിട്ടു. ബിജു മേനോനും നിമിഷാ സജയനുമാണ് മുഖ്യ റോളുകളില്‍ എത്തുന്നത്. ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഷെബിയുടെ കഥയെ ആധാരമാക്കി തിരക്കഥ എഴുതുന്നത് പി.ജി. പ്രഗീഷ്. റഫീഖ് അഹമ്മദിൻെറ വരികള്‍ക്ക് ബിജിബാള്‍ ഈണമൊരുക്കുന്നു. ഛായാഗ്രഹണം: എസ്. കുമാര്‍. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി. പ്രജിത്ത് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നേച്ചര്‍ നിര്‍മ്മിക്കുന്നത്.

Readers Comment

Add a Comment