Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:38 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകനും നടനുമായ ജീൻ പോൾ ലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സിനിമാ   ലോകത്തെ പുതിയ സംസാര വിഷയം. തടിച്ച ശരീരത്തിൽ നിന്നും സിക്സ് പാക് ഗെറ്റപ്പിലാണ് ജീൻ ഇപ്പോൾ. പതിനെട്ട് മാസത്തെ പരിശ്രമഫലമാണ് ഈ ശരീരം എന്നാണ് താരം പറയുന്നത്. 

പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിൽ ഈ ചുള്ളൻ ലുക്കിലായിരിക്കും ജീൻ എത്തുക. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീൻ തന്നെയാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജീൻ എത്തുന്നുമുണ്ട്. പൃഥ്വിരാജ് വീണ്ടും നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്

Readers Comment

Add a Comment