Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:55 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോഷ്യൽ മീഡിയ സൈബർ ആക്രമണം തീരുന്നില്ല. അനശ്വര രാജന് പിന്നാലെ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനെയും വെറുതെ വിടാതെ സൈബർ ആക്രമികൾ. വസ്ത്രധാരണം തന്നെയാണ് ഇവിടെയും വേട്ടയാടപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന. ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ്പും റിപ്പ്ഡ് ജീന്‍സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്. എന്നാല്‍ ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ എന്നായിരുന്നു ഒരു സൈബര്‍ ആങ്ങളയുടെ ചോദ്യം നേരിടേണ്ടി വന്നത്. ഉടന്‍ തന്നെ അതിന് കിടിലന്‍ മറുപടിയുമായി പ്രാര്‍ത്ഥന എത്തി. ഇല്ല എന്നായിരുന്നു മറുപടി. അതിനു പിന്നാലെ പ്രാര്‍ത്ഥനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. കുട്ടിത്താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Readers Comment

Add a Comment