Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പദ്മരാജന്‍ ലുക്കില്‍ യുവനടന്‍ സൈജു വില്‍സണ്‍. ഇതിഹാസ സംവിധായകന്റെ തനിപ്പകര്‍പ്പെന്ന് നിസ്സംശയം പറയാവുന്ന ചിത്രം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുവനടന്‍ തന്നെയാണ് പങ്കുവച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഞാന്‍ ഗന്ധര്‍വന്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഒട്ടേറെ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടു. സിജു വിത്സന്‍, അശ്വിന്‍ കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖില്‍ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചന്‍ അണിയറയില്‍ ഒരുങ്ങുകയാണ്

Readers Comment

Add a Comment