Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:24 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സാഹോ 200 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയത്. മൂന്നു ഭാഷകളിലെത്തിയ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 50 കോടി രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിലും ചിത്രം വമ്പൻ കളക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.സുജീത് സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ പ്രഭാസ്, നായിക ശ്രദ്ധ കപൂർ എന്നിവർക്ക് പുറമെ ലാൽ, നീൽ നിതിൻ മുകേഷ്, അരുൺ വിജയ് തുടങ്ങി വമ്പൻ താര നിരയാണുള്ളത്.തിയേറ്ററുകളിൽ നിന്ന് സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Readers Comment

Add a Comment