Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:20 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം വികൃതിയുടെ ടീസർ പുറത്തിറങ്ങി. എം സി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബാബു രാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ , മാമുക്കോയ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അജീഷ് പി തോമസാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ സംഗീതം നല്കുന്നു.

Readers Comment

Add a Comment