Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി ചിത്രം ഫയർമാന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകും. റെയിൽവേ ഗാർഡ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ രചന നിർവഹിക്കുന്നത് ഉണ്ണി ആർ ആണ്. 'ആർക്കും അറിയാത്ത, എന്നാൽ ആരും പറയാത്ത ഹീറോയുടെ കഥ അതാണ് റെയിൽവേ ഗാർഡ്'. ചിത്രത്തിന്റെ പോസ്റ്റർ ഫെയ്‌സ്ബുക്കിൽ പങ്കു വെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിന്റെ താര നിർണ്ണയം പൂർത്തിയായിട്ടില്ല. കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്‍റെ തിയേറ്റർ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Readers Comment

Add a Comment