Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:21 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവച്ച് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്‍. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഹൃത്വിക് റോഷന്‍ ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രമാണ് മിന്നല്‍ മുരളി. ഇതോടെ ഹൃത്വിക് റോഷന് നന്ദി അറിയിച്ച് ടൊവിനോ രംഗത്തെത്തി.

ഫേസ്ബുക്കിലൂടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമായാണ് താരമെത്തിയത്. ഒപ്പം ചിത്രത്തിന്റെ മലയാളത്തിലും ഹിന്ദിയിലുമുള്ള ടീസറുകളും പങ്കുവച്ചു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറും അഞ്ച് ഭാഷകളിലായാണ് പുറത്തെത്തിയത്. ഓരോ ഇന്‍ഡസ്ട്രിയിലെയും പ്രമുഖ താരങ്ങളാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ‘മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം’ എന്ന വിശേഷണവുമായി എത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ കൗതുകമുണര്‍ത്തുന്നതാണ്.

Readers Comment

Add a Comment