Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:15 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. പുത്തൻ ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് കുപ്രസിദ്ധി നേടിയ തമിഴ് റോക്കേഴ്സ് ആണ് ചിത്രത്തിന്റെയും വ്യാജ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് തമിഴ് റോക്കേഴ്സ് പകർത്തി ഇന്റർനെറ്റിൽ ഇട്ടത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിക്കുന്നത്. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Readers Comment

Add a Comment