Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുവത്സര ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍ ജയസൂര്യയും. അഭിജിത്ത് ജോസഫ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോണ്‍ ലൂഥര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്.
കടമറ്റത്തു കത്തനാരുടെ കഥ പറയുന്ന ചിത്രം ‘ കത്തനാര്‍ ദി വൈല്‍ഡ് സോഴ്‌സറിലും ജയസൂര്യ അഭിനയിക്കുന്നത്. 3ഡി ഫോര്‍മാറ്റിലാണ് ചിത്രം പുറത്തിറങ്ങുക. അപോസ്തലന്‍, ആട് 3, മെട്രോ മാന്‍, രാമ സേതു, വെള്ളം എന്നീ ചിത്രങ്ങളിലെല്ലാം ജയസൂര്യ അഭിനയിക്കുന്നുണ്ട്.

Readers Comment

Add a Comment