Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:25 pm
  • 16th August, 2026
  • Light Rain
30.82°C30.82°C
  • Humidity: 64 %
  • Wind: 2.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനാർക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.അട്ടപ്പാടിയിലെ പോലീസ് ഇൻസ്‌പെക്ടർ അയ്യപ്പനായി  ബിജു മേനോനും പട്ടാളത്തിലെ 16 വർഷത്തെ സേവനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ഹവീൽദാർ കോശി ആയി പൃഥ്വിരാജും ചിത്രത്തിൽ വേഷമിടും. സംവിധായകൻ രഞ്ജിത്തിന്റെ നിർമ്മാണ വിതരണ കമ്പനി ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നൽകുന്നത് ജേക്സ് ബിജോയ് ആണ്. സുദീപ് ഇളമൺ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പാലക്കാടും അട്ടപ്പാടിയിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

Readers Comment

Add a Comment