Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വാതന്ത്ര്യസമര സേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി വി സാമിയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് നടൻ മമ്മൂട്ടി അർഹനായി.എം പി വീരേന്ദ്രകുമാർ എം പി, ഡോ. സി കെ രാമചന്ദ്രൻ , സംവിധായകൻ സത്യൻ അന്തിക്കാട് ഈനിവരടങ്ങിയ ജൂറിയാണ് 2019 ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ പുരസ്‌കാരം സമ്മാനിക്കും.

Readers Comment

Add a Comment