Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ത്രില്ലർ ചിത്രമായിരുന്നു സെവൻത് ഡേ. ചിത്രത്തിൽ താരത്തിന്റെ ' കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് 'എന്ന് തുടങ്ങുന്ന മാസ്സ് ഡയലോഗ് തിയേറ്ററിനു പുറത്തും വലിയ ഓളമാണ് സൃഷ്ടിച്ചത്. ഇപ്പോൾ ഇതേ ഡയലോഗ് ഒരു സിനിമയ്ക്കു ടൈറ്റിൽ ആയി നൽകിയിരിക്കുകയാണ്. പുതുമുഖ സംവിധായകൻ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ' കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ്' എന്നാണ്. ഫസ്റ്റ്  പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ചിത്രത്തിൽ ആരൊക്കെയാണ് അഭിനയിക്കുന്നതെന്നോ അണിയറ പ്രവർത്തകരെ സംബന്ധിച്ച മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.

Readers Comment

Add a Comment