Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റാത്ത് അകേലി ഹേ. കാസ്റ്റിംഗ് സംവിധായകന്‍ ഹണി ട്രെഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമ്പന്നനായ ഒരു ഭൂവുടമയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജാട്ടില്‍ യാദവ് എന്ന പോലീസുകാരനായി നവാസുദ്ദീന്‍ ചിത്രത്തില്‍ എത്തുന്നു.
ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇന്ന് 12:30ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. റോണി ആണ് ചിത്രം നിര്‍മിക്കുന്നത്. സേക്രഡ് ഗെയിമിന് ശേഷം നവാസ് നവാസുദ്ദീന്‍ നെറ്ഫ്ലിക്സുമായി ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രമാണിത്. ശ്വേത ത്രിപാഠി, ഇല അരുണ്‍, ശിവാനി രഘുവാന്‍ഷി, ആദിത്യ ശ്രീവാസ്തവ, ടിഗ്മാന്‍ഷു ദുലിയ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
23.68°C








